mail@christotherapymission.org | Phone : 0481-2373807 | Mobile : +91 9656954050

Christotherapy

മനുഷ്യന് മറ്റു മനുഷ്യനില്‍ നിന്നും ജീവജാലങ്ങളില്‍ നിന്നും പ്രകൃതിയില്‍ നിന്നും  വിട്ടുനിന്നുകൊണ്ട്  തനതായ നിലനില്‍പ്പില്ല. വായുവും, ജലവും, മണ്ണും മറ്റു ജീവജാലങ്ങളും മനുഷ്യന്റെ   à´œàµ€à´µà´¨àµ ആധാരമായിരിക്കുന്നതിനാല്‍ അവയെ കൂടി സ്നേഹിക്കാതെ അഥവാ അനുഭവിക്കാതെ മനുഷ്യന് നില നിൽക്കുവാൻ കഴിയുന്നതല്ല. എല്ലാ ജീവജാലങ്ങളും പരസ്പരം ബന്ധപ്പെട്ടും കടപ്പെട്ടും നില്‍ക്കുന്നു. അങ്ങനെ ജീവന്റെ  നിലനില്‍പ്പിന് ആവശ്യമായി കടപ്പെടുന്നതിന്റെ  ഉടമ താന്‍ അല്ലാത്തതിനാല്‍ പരസ്പരം കൂടിച്ചേരലിലൂടെ മറ്റ് ആത്മാക്കള്‍ക്ക് കടപ്പെടുകയാണ്. കടപ്പെടുന്ന ആത്മാക്കള്‍ കടപ്പെടുന്ന ശരീരത്തില്‍ അവകാശമെടുക്കുന്നു. പിന്നീട് à´ˆ വ്യക്തിയുടെ ചിന്തകളും, ആഗ്രഹങ്ങളും, പ്രവര്‍ത്തികളും, അനുഭവങ്ങളും എല്ലാം à´ˆ ആത്മാവിന്റെ  സ്വഭാവം അനുസരിച്ചായിരിക്കും. അതുകൊണ്ടാണ് വി:പൗലോസ് അപ്പൊസ്തലന്‍ റോമര്‍ക്ക് എഴുതിയ ലേഖനം 7-ാം അദ്ധ്യായം 14 മുതല്‍ 20 വരെയുള്ള വാക്യങ്ങളില്‍ ഇപ്രകാരം പറയുന്നത്.

"ന്യായപ്രമാണം ആത്മികം എന്നു നാം അറിയുന്നുവല്ലോ; ഞാനോ ജഡമയന്‍, പാപത്തിനു à

History of Christotherapy Mission

ക്രിസ്തുവിലൂടെ ദൈവാത്മാവിനെ പ്രാപിച്ച്  à´®à´¨àµà´·àµà´¯à´°àµ† അവരുടെ ബലഹീനതകളില്‍ നിന്നും കുറവുകളില്‍ നിന്നും വിടുതല്‍ പ്രാപിപ്പിച്ച്  പൂർണരാക്കുവാൻ കഴിയുമെന്ന് തന്റെ  ശുശ്രൂഷയിലൂടെ തെളിയിച്ച വ്യക്തി ആണ് ആചാര്യന്‍ കോര ജേക്കബ്. സാധാരണക്കാരില്‍  സാധാരണക്കാരനായി ജീവിതം നയിക്കുവാന്‍ ആഗ്രഹിച്ചിരുന്ന  ആചാര്യന്‍ ദൈവ നിയോഗ പ്രകാരം ഇരുപത്തിയെട്ടാം  വയസില്‍ ആത്മീയà´

Acharyan's Desk

A moment's completeness 
makes all moments complete. 
And a moment's incompleteness makes all
moments incomplete

Acharyan KORAH JACOB

Founder CHRISTOTHERAPY MISSION

KORAH JACOB FOUNDATION

Therapy Timing

Individual Therapy

MONDAY

TUESDAY

WEDNESDAY

THURSDAY

FRIDAY

11.00 AM - 1.00 PM

Group Therapy

Contact : +91 9656954050

Worship Timing

1st FRIDAY - PRAYER

05:00 PM to 07:00 PM

2nd SUNDAY - FELLOWSHIP

4 P.M - 6 P.M

3rd SATURDAY - BIBLE CLASS / PRAYER

10.30 A.M - 12.30 P.M

4th SATURDAY - BIBLE CLASS / PRAYER

10.30 A.M - 12.30 P.M

Publications

Books & Library

Section : Scriptures Religious & Spiritual
Name of the book: Mal Bible Nighandu
Author/ Publisher: Dr.Antony Therath, Ponthifical Institute Publication, Aaluva.
--------------------------------------------------

Section : Scriptures Religious & Spiritual
Name of the book: Mal Bible Malayalam
Author/ Publisher: Osana Publications, Osana Mount Edamattom, Pala.
--------------------------------------------------

Section : Scriptures Religious & Spiritual
Name of the book: Eng The Hebrew Greek Standard
Author/ Publisher: Spiros Zodhiates, AMG Publications , USA.
--------------------------------------------------

© Copyright Christotherapy Mission Korah Jacob Foundation. All rights reserved