യേശുക്രിസ്തുവിന്റെ സ്നേഹം അനുഭവിപ്പിച്ച് മറ്റുള്ളവരെ സ്നേഹിക്കുന്നവരും മറ്റുള്ളവരാല്‍ സ്നേഹിക്കപ്പെടുന്നവരുമായ ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്നുള്ളതാണ് ' ക്രിസ്റ്റോതെറാപ്പി' മിഷന്റെ ദര്‍ശനം.
സഭാ വ്യത്യാസമില്ലാതെ ഓരോരുത്തരെയും ക്രിസ്റ്റോതെറാപ്പിയിലൂടെ യേശു ക്രിസ്തുവിന്റെ ആത്മാവിനെ പ്രാപിപ്പിച്ച് സാമൂഹിക സാംസ്കാരിക ബന്ധങ്ങള്‍ വിപുലപ്പെടുത്തി അപകർഷതാ ബോധത്തില്‍ നിന്നും അരക്ഷിതത്വത്തില്‍ നിന്നും മോചനം പ്രാപിപ്പിച്ച് അവരുടെ ജീവിതത്തിനു സമൂല വ്യതിയാനം വരുത്തി സ്നേഹമുള്ള സാമൂഹിക പ്രതിബദ്ധതയുള്ള സമൂഹത്തെ വളര്‍ത്തിയെടുക്കുക എന്നുള്ളതാണ് ഇതിന്‍റെ നിയോഗം .
Powered By:
Tisser Technologies LLP
© Copyright Christotherapy Mission Korah Jacob Foundation. All rights reserved